Challenger App

No.1 PSC Learning App

1M+ Downloads
വൈശേഷിക മതത്തിന്റെ സ്ഥാപകൻ ആരാണ് ?

Aകണാദൻ

Bധർമദത്തൻ

Cകാലമേനി

Dസോമപൻ

Answer:

A. കണാദൻ

Read Explanation:

വൈശേഷിക ദര്‍ശനത്തിന്റെ ഉപജ്ഞാതാവ് കണാദന്‍ പരമാണുവാദിയായ ദാര്‍ശനികനായിരുന്നു. ഇദ്ദേഹത്തിന്റെ ഗ്രന്ഥമാണ് ' വൈശേഷിക സൂത്രം '


Related Questions:

സോപാന സംഗീതത്തിൽ ഉപയോഗിക്കുന്ന ദേവവാദ്യം ഏത് ?
രാമായണത്തെ ആസ്പദമാക്കി സി എൻ ശ്രീകണ്ഠൻ നായർ രചിച്ച നാടകം ഏതാണ് ?
"ജീർണ്ണ വസ്ത്രങ്ങൾ ഉപേക്ഷിച്ച് മനുഷ്യൻ പുതിയ വസ്ത്രങ്ങൾ സ്വീകരിക്കുന്നതുപോലെ ജീവാത്മാവ് ജീർണിച്ച ശരീരത്തെ വെടിഞ്ഞ് മറ്റു പുതിയ ശരീരങ്ങളെ പ്രാപിക്കുന്നു" ഏതു വിശുദ്ധ ഗ്രന്ഥത്തിലെ വരികൾ ആണിത് ?
തേരിന് പിന്നാലെ ക്ഷേത്രത്തിന് ചുറ്റും ശയനപ്രദക്ഷണം വയ്ക്കുന്ന നേർച്ചയുടെ പേരെന്താണ് ?
ശ്രീ ശങ്കരാചാര്യർ 'ജ്യോതിർ മഠം' സ്ഥാപിച്ചത് എവിടെയാണ് ?