Challenger App

No.1 PSC Learning App

1M+ Downloads
ഗംഗോത്രിയിൽ നിന്നും ഉത്ഭവിക്കുമ്പോൾ ഗംഗയുടെ പേര് ?

Aയമുന

Bഅളകനന്ദ

Cഭാഗീരഥി

Dഗോമതി

Answer:

C. ഭാഗീരഥി

Read Explanation:

ഉത്തരാഖണ്ഡിലെ ഗംഗോത്രിയിലെ ഗായ്മുഖ് ഗുഹയിൽ നിന്നുമാണ് ഗംഗാ നദി ഉത്ഭവിക്കുന്നത്.ഇവിടെ നിന്ന് ഉൽഭവിക്കുമ്പോൾ ഗംഗ അറിയപ്പെടുന്ന പേര് ഭാഗീരഥി എന്നാണ്.


Related Questions:

ദേശീയ ജലപാത 1 ഏത് നദിയിലാണ്?

ഉപദ്വീപീയ പീഠഭൂമിയിൽ നിന്ന് ഉത്ഭവിക്കുന്നതും യമുനയുടെ വലതുകരയിൽ ചേരുന്നതുമായ പോഷക നദികൾ ഇവയിൽ ഏതെല്ലാമാണ്?

  1. ചമ്പൽ
  2. ബെറ്റവ
  3. കെൻ
  4. ഹിന്ദൻ
    രാജ്ഘട്ട് ഏത് നദിയുടെ തീരത്താണ്?
    താഴെ പറയുന്നതിൽ ഗംഗയുടെ പോഷക നദി അല്ലാത്തത് ഏതാണ് ?
    From which state of India,river Ganga originates?