Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ജലപാത 1 ഏത് നദിയിലാണ്?

Aഗംഗ

Bയമുന

Cബ്രഹ്മപുത്ര

Dകാവേരി

Answer:

A. ഗംഗ

Read Explanation:

ഗംഗാനദിയിൽ അലഹാബാദ് മുതൽ ഹാൽഡിയ വരെയുള്ള 1620 കിലോമീറ്റർ ആണ്


Related Questions:

ഗ്രീക്ക് ഭാഷയിൽ ബിയാസ് അറിയപ്പെട്ടിരുന്നത് ?
ബ്രഹ്മപുത്രയുടെ ഏറ്റവും വലിയ പോഷക നദി ഏതാണ് ?
"ബൻജാർ' ഏതു നദിയുടെ പോഷകനദിയാണ് ?
ബംഗാൾ ഉൾക്കടലിൽ പതിക്കാത്ത നദി ഏതാണ്?
നാഗാർജ്ജുനാ സാഗർ പദ്ധതി ഏതു നദിയിലാണ് നടപ്പിലാക്കിയിരിക്കുന്നത്?