Challenger App

No.1 PSC Learning App

1M+ Downloads
കേരള ഗവൺമെന്റ് ഈ വർഷം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നടപ്പിലാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി.

Aകാരുണ്യ ആരോഗ്യ ഇൻഷുറൻസ്

Bമെഡിസെപ്പ്

Cസമഗ്ര ആരോഗ്യ ഇൻഷുറൻസ്

Dപ്രൈം മിനിസ്റ്റേഴ്സ് ആരോഗ്യ ഇൻഷുറൻസ്

Answer:

B. മെഡിസെപ്പ്

Read Explanation:

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി:

        കേരള ജനസംഖ്യയുടെ ഏറ്റവും താഴെയുള്ള 40% വരുന്ന ദരിദ്രരും, ദുർബലരുമായ കുടുംബങ്ങൾക്ക്, ദ്വിതീയ, ത്രിതീയ തല പരിചരണത്തിനും ചികിത്സയ്ക്കുമായി, ആശുപത്രിയിൽ പ്രവേശിക്കേണ്ടി വന്നാൽ, പ്രതിവർഷം, 5 ലക്ഷം രൂപ ചികിത്സയ്ക്കായി കൊടുക്കുന്ന, ആരോഗ്യ സംരക്ഷണ പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി / KASP.

സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി:

        വർഷം 2 ലക്ഷം രൂപ വരെ, ചികിത്സാ സഹായം നൽകുന്ന പദ്ധതിയാണ്, സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി. 

പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന:

          ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയാണ്, പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന.


Related Questions:

കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന സ്നേഹപൂർവ്വം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്
ദേശീയ ആരോഗ്യദൗത്യത്തിന്റെ ഭാഗമായി എത്ര ജനസംഖ്യയ്ക്കാണ് ഒരു ആശപ്രവർത്തകയെ നിയോഗിച്ചിട്ടുള്ളത് ?
അടുത്ത കാലത്ത് നിലവിൽ വന്ന ജനകീയ ഹോട്ടലുകൾ _____ പദ്ധതിയുടെ ഭാഗമാണ്.
'നവജീവൻ പദ്ധതി' നടപ്പിലാക്കുന്ന ഡിപ്പാർട്ട്മെന്റ്റ് ഏത് ?
The Kerala Land Reforms Act, 1963, aimed primarily to: