Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ പലയിടത്തായി സൂക്ഷിച്ചു വച്ചിട്ടുള്ള എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള പദ്ധതി ഏതു പേരിലാണറിയപ്പെടുന്നത്?

Aഓപ്പറേഷൻ ബ്ലോസം സ്പിങ്ങ്

Bഓപ്പറേഷൻ ആശ

Cഓപ്പറേഷൻ ബ്ലൂ സ്റ്റാർന

Dഓപ്പറേഷൻ ഗ്രീൻ ഹൺട്ട്

Answer:

A. ഓപ്പറേഷൻ ബ്ലോസം സ്പിങ്ങ്


Related Questions:

' Ente Maram ' project was undertaken jointly by :
കേരള സർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധതി ഏത്?
തെരുവുവിളക്കുകളിൽ എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബി. നടപ്പിലാക്കുന്ന പദ്ധതി ?
18 വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള സേവനങ്ങൾ ഉറപ്പുവരുത്തുന്ന പദ്ധതി :
സ്ത്രീകളിൽ അനീമിയ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള ആരോഗ്യ വകുപ്പ് ആരംഭിക്കുന്ന ക്യാമ്പയിൻ ഏതാണ് ?