ഷാലമീന്റെ കാലഘട്ടത്തിൽ ഉണ്ടായ വൈജ്ഞാനിക പുരോഗതി അറിയപ്പെടുന്നത് ഏത് പേരിലാണ്?Aയൂറോപ്യൻ നവോത്ഥാനംBകരോലിൻജിയൻ നവോത്ഥാനംCമതപരിഷ്കരണംDവ്യാവസായിക വിപ്ലവംAnswer: B. കരോലിൻജിയൻ നവോത്ഥാനം Read Explanation: ഷാലമീന്റെ ഭരണകാലത്ത് വിദ്യാഭ്യാസം, സാഹിത്യം, കല എന്നിവയിൽ ഉണ്ടായ പുരോഗതിയാണ് കരോലിൻജിയൻ നവോത്ഥാനം എന്ന് വിളിക്കപ്പെടുന്നത്. Read more in App