Challenger App

No.1 PSC Learning App

1M+ Downloads
ഭിന്നശേഷിക്കാർക്ക് തൊഴിലവസരം നൽകുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിക്കുന്ന ഖാദി ഔട്ട്ലെറ്റ് ഏത് പേരിൽ അറിയപ്പെടുന്നു ?

Aഇടം

Bഗരിമ ഗൃഹ്‌

Cഏബിൾ പോയിൻറ്

Dഖാദി സ്റ്റോർ

Answer:

C. ഏബിൾ പോയിൻറ്

Read Explanation:

• പദ്ധതിയുടെ ഭാഗമായി സർക്കാർ 100 ഖാദി ഔട്ട്ലെറ്റുകൾ സർക്കാർ സ്ഥാപിക്കും • എബിലിറ്റി ബിയോണ്ട് ലിമിറ്റ്സ് പ്രോഗ്രാമിന് കീഴിൽ ആരംഭിക്കുന്ന പദ്ധതി • പദ്ധതി ആരംഭിക്കുന്നത് - കേരള സാമൂഹിക നീതി വകുപ്പ്


Related Questions:

കേരള സർക്കാർ ആരംഭിക്കുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ?
ഭിന്നശേഷിക്കാരായ വനിതകളുടെ വിവാഹത്തിന് ധനസഹായം നൽകാൻ കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതി ഏത് ?
മാരകമായ അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി ?
ആർദ്രം മിഷനെ സംബന്ധിച്ച് ഏത് പ്രസ്താവനയാണ് ശരിയല്ലാത്തത് ?
പ്രാദേശിക ഭൂപടം തയ്യാറാക്കുന്നതിനായി കേരള സർക്കാർ തുടങ്ങിയ പദ്ധതി ?