App Logo

No.1 PSC Learning App

1M+ Downloads
നഗരം കാണാൻ മേൽക്കൂരയില്ലാത്ത ഡബിൾ ഡക്കർ സവാരി നടത്തുന്ന കെഎസ്ആർടിസിയുടെ പദ്ധതി ?

Aഉറങ്ങാത്ത നഗരം

Bനൈറ്റ് റൈഡേഴ്‌സ്

Cചിൽ നൈറ്റ്

Dനൈറ്റ് ലൈഫ്

Answer:

B. നൈറ്റ് റൈഡേഴ്‌സ്

Read Explanation:

• പദ്ധതി ആദ്യമായി ആരംഭിക്കുന്ന നഗരം - തിരുവനന്തപുരം • സന്ധ്യയോടെയാണു സർവീസ് തുടങ്ങുക.


Related Questions:

NATPAC ന്റെ ആസ്ഥാനം എവിടെയാണ് ?
കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 544 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?
ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല ഏത് ?
മലബാറിൽ ആദ്യമായി റോഡുകൾ നിർമിച്ചതാരാണ് ?
വാഹനങ്ങളിലെ അമിത ലൈറ്റ് പിടികൂടുന്നതിനായി മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ ?