Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സന്ദേശകാവ്യങ്ങളിലുപയോഗിക്കുന്ന വൃത്തത്തിന്റെ പേരെന്ത്? -

Aമന്ദാക്രാന്ത

Bവിയോഗിനി

Cമല്ലിക

Dപ്രഹർഷിണി

Answer:

A. മന്ദാക്രാന്ത


Related Questions:

പ്രധാനമായും ഏത് ഭാഷയിലെ ഒരു സാഹിത്യ രൂപമാണ് വചന സാഹിത്യം ?
‘ബഫല്ലോ നാഷണലിസം’ എന്ന പുസ്തകത്തിന്റെ രചയിതാവ് :
'കയർ' എന്ന നോവലിൽ പ്രതിപാദിക്കുന്ന കേരളത്തിലെ പ്രദേശം ഏതാണ് ?
മലയാള സർവ്വകലാശാലയുടെ ആസ്ഥാനം എവിടെ?
'ബൃഹദാഖ്യാനങ്ങളോടുള്ള അവിശ്വാസം' എന്ന ആശയം ആവിഷ്കരിച്ച ഉത്തരാധുനിക ചിന്തകൻ ?