Challenger App

No.1 PSC Learning App

1M+ Downloads
വ്യക്തിയോട് വാചിക ചോദ്യങ്ങൾ ചോദിച്ച് അയാളുടെ വ്യവഹാരത്തെ പഠന വിധേയമാക്കുന്ന രീതിക്ക് പറയുന്ന പേരെന്താണ് ?

Aനിരീക്ഷണരീതി

Bഅഭിമുഖം

Cപരീക്ഷണരീതി

Dഏകവ്യക്തി പഠനം

Answer:

B. അഭിമുഖം

Read Explanation:

അഭിമുഖം (Interview)

  • വിദ്യാർത്ഥിയോടോ, അധ്യാപകനോടോ, രക്ഷിതാവിനോടോ മുഖാമുഖം സംസാരിച്ചു വിവരങ്ങൾ ശേഖരിക്കുന്ന രീതിയാണ് അഭിമുഖം.

  • വ്യക്തിയോട് വാചിക ചോദ്യങ്ങൾ ചോദിക്കുകയും അവയ്ക്ക് ആ വ്യക്തി നൽകുന്ന പ്രതികരണങ്ങളെ വിലയിരുത്തി അയാളുടെ വ്യവഹാരത്തെ പഠന വിധേയമാക്കുകയും ചെയ്യുന്ന രീതിയാണ് അഭിമുഖം.

  • ഇൻ്റർവ്യൂ ചെയ്യപ്പെടുന്ന ആളുടെ ഭാവഹാവാദികളിൽ ( ഭാവം, വികാരം, വ്യക്തിപരമായ അനുഭവങ്ങൾ ) നിന്നും കാര്യങ്ങൾ ഗ്രഹിച്ചെടുക്കുമ്പോൾ അത് Non-Verbal Interview ആണ്. 


Related Questions:

The concept of "differentiated professional development" means that:

Consider the following learning curve ?

image.png

Which of the following is correct regarding this curve ?

Which factor is most likely to affect the teaching of concepts like Newton's Laws of Motion to a diverse group of students?
Which of the following is the most suitable tool for a formative assessment in a physical science class?
In teaching physical science, which of these teacher characteristics is most vital for fostering a love of learning?