Challenger App

No.1 PSC Learning App

1M+ Downloads
തന്മാത്രകളെ ചുരുക്കി എഴുതുന്ന രീതിക്ക് പറയുന്ന പേരെന്താണ് (ഉദാഹരണം: CH₃-CH₃)?

Aഘടനാ സൂത്രം

Bതന്മാത്രാ സൂത്രം

Cകണ്ടൻസ്ഡ് ഫോർമുല

Dഇലക്ട്രോൺ ഡോട്ട് ഘടന

Answer:

C. കണ്ടൻസ്ഡ് ഫോർമുല

Read Explanation:

  • ആറ്റങ്ങൾക്കിടയിലെ ചില ബന്ധനങ്ങൾ വ്യക്തമാക്കാതെ തന്മാത്രകളെ ചുരുക്കി എഴുതുന്ന രീതിയാണ് കണ്ടൻസ്ഡ് ഫോർമുല.


Related Questions:

ഫൈലോക്വിനോൺ എന്നറിയപ്പെടുന്ന ജീവകം ഏത് ?
കോൾബ്സ് വൈദ്യുതവിശ്ലേഷണത്തിൽ വൈദ്യുതധാര കടത്തിവിടുമ്പോൾ ഏത് വാതകമാണ് കാഥോഡിൽ (cathode) ഉത്പാദിപ്പിക്കപ്പെടുന്നത്?
ആൽക്കീനുകളുടെ പൊതുവാക്യം എന്ത് ?
അലിഫാറ്റിക് സംയുക്തങ്ങളിൽ നിന്ന് ബെൻസീൻ നിർമ്മിക്കുന്നതിന് ഒരു ഉദാഹരണം ഏതാണ്?
വാഹനങ്ങൾ, ഇൻസുലേറ്ററുകൾ ഹെൽമറ്റുകൾ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഗ്ലാസ്സ് ?