App Logo

No.1 PSC Learning App

1M+ Downloads
ഒന്നു മുതൽ 8 വരെ ക്ലാസിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു

Aപ്രധാനമന്ത്രി പോഷൻ ശക്തി നിർമാൻ

Bഅയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി

Cപൊതുവിതരണ സംവിധാനം

Dജീവനം പദ്ധതി

Answer:

A. പ്രധാനമന്ത്രി പോഷൻ ശക്തി നിർമാൻ

Read Explanation:

ഒന്നു മുതൽ എട്ടു വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതി - ഇ -ക്യൂബ്


Related Questions:

സിന്ധുനദീതട നാഗരികതയ്ക്ക് ചേർന്ന് ഇന്ത്യയിൽ കാർഷിക സംസ്കാരം ആദ്യമായി ആരംഭിച്ചതെന്ന് കരുതുന്ന വർഷം ഏതാണ്?
തുണിവ്യവസായത്തിന് അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന കാർഷിക ഉല്പന്നം ഏതാണ്?
വിശപ്പുരഹിത കേരളം പദ്ധതി ആരുടെ സഹകരണത്തോടെ നടപ്പിലാക്കപ്പെടുന്നു?
മനുഷ്യൻ ആദ്യം കൃഷി ചെയ്യാൻ ആരംഭിച്ചതെന്ന് കരുതുന്ന കാലഘട്ടം ഏതാണ്?
സ്വാതന്ത്ര്യത്തിനു മുൻപ് ബ്രിട്ടീഷുകാർ കൊണ്ടുവന്ന ഭൂമി സമ്പ്രദായം കർഷകരിൽ സൃഷ്ടിച്ച പ്രശ്നം എന്തായിരുന്നു