App Logo

No.1 PSC Learning App

1M+ Downloads
സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുറ്റകൃത്യങ്ങൾക്കിരയായി മരണപ്പെടുന്നവരുടെ ആശ്രിതർക്ക് ഉപജീവനമാർഗ്ഗം കണ്ടെത്തുന്നതിന് വേണ്ടിയുള്ള പദ്ധതി

Aഅയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി

Bപൊതുവിതരണ സംവിധാനം

Cജീവനം പദ്ധതി

Dപ്രധാനമന്ത്രി പോഷൻ ശക്തി നിർമാൻ

Answer:

C. ജീവനം പദ്ധതി

Read Explanation:

ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് പൊതു വിതരണ സംവിധാനം


Related Questions:

തോട്ടവിള കൃഷി ഏത് കാലഘട്ടത്തിലാണ് ഇന്ത്യയിൽ വ്യാപകമായി ആരംഭിച്ചത്?
ഉപജീവന കൃഷിയുടെ പ്രധാന ലക്ഷ്യം എന്താണ്?
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ആദ്യ ഡയറക്ടർ ആര്
ഹരിതവിപ്ലവത്തിന്റെ ഒരു പ്രധാന പരിമിതി എന്താണ്
താഴെപ്പറയുന്നവയിൽ ഇന്ധന ധാതുവിന് ഉദാഹരണം ഏത്?