Challenger App

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ ഇന്ത്യൻ കരസേനയും വ്യോമസേനയും ചേർന്ന സിലിഗുരിയിൽ വച്ച് നടത്തിയ സൈനിക അഭ്യാസം ഏത് പേരിൽ അറിയപ്പെടുന്നു ?

Aവജ്ര പ്രഹാർ

Bഹരിമൗ ശക്തി

Cശക്തി പ്രഹാർ

Dഡെവിൾ സ്ട്രൈക്ക്

Answer:

D. ഡെവിൾ സ്ട്രൈക്ക്

Read Explanation:

• ചിക്കൻ നെക്ക് എന്നറിയപ്പെടുന്ന പ്രദേശം - സിലിഗുരി ഇടനാഴി


Related Questions:

അഗ്നി - 4 മിസൈലിന്റെ ദൂരപരിധി എത്ര ?
യുദ്ധമുഖത്തെയും അതിർത്തികളിലെയും നിരീക്ഷണം ഏകോപിപ്പിക്കുന്നതിന് വേണ്ടി ഇന്ത്യൻ കരസേനയുടെ ഭാഗമായ പുതിയ ബാറ്റിൽഫീൽഫ് സർവയലൻസ് സിസ്റ്റം(BSS) ?
Who is the present Chief Of Army Staff ( COAS) ?
എഴിമല നേവൽ അക്കാദമി ഏതു ജില്ലയിലാണ് ?
ശത്രു രാജ്യങ്ങളുടെ റഡാറിൽ നിന്ന് രക്ഷപെടുന്നതിന് വേണ്ടിയുള്ള "അനലക്ഷ്യ" എന്ന സംവിധാനം വികസപ്പിച്ചത് ?