Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ച് പഠിക്കാൻ ISRO തയ്യാറാക്കുന്നത്യത്തിന്റെ പേര് ?

Aഗഗൻയാൻ.

Bശുക്രയാൻ

Cആദിത്യ എൽ-1

Dമംഗൾയാൻ -2

Answer:

C. ആദിത്യ എൽ-1

Read Explanation:

ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യത്തിന്റെ പേര് ഗഗൻയാൻ.' സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ച് പഠിക്കാൻ ISRO തയ്യാറാക്കുന്നത്യത്തിന്റെ പേര്-ആദിത്യ എൽ-1


Related Questions:

ദ്രാവകതുള്ളി ഗോളാകൃതിയാകാൻ കാരണം ?
മനുഷ്യ ശരീരത്തിലൂടെ ഭൂമിയിലേക്ക് ലംബമായി കടന്നുപോകുന്ന സാങ്കൽപ്പിക രേഖയെ എന്ത് വിളിക്കുന്നു?
10 kg മാസ്സ് ഉള്ള ഒരു വസ്തു 5 m/s പ്രവേഗത്തിൽ സഞ്ചരിക്കുന്നുവെങ്കിൽ വസ്തുവിൻറെ ആക്കം എത്ര ?
കടൽക്കാറ്റ് ഉണ്ടാകുന്നതിന് കാരണമാകുന്ന താപ പ്രക്രിയ ?
ഒരു ഉപകരണത്തിന്റെ പവർ 690 W ആണ്. അതിന് 230 V വോൾട്ടേജ് നൽകിയാൽ അതിലൂടെ പ്രവഹിക്കുന്ന വൈദ്യുതി എത്രയായിരിക്കും?