Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ദ്രവ്യത്തിന്റെ ഒമ്പതാമത്തെ അവസ്ഥ ഏത് ?

Aക്വാർക്ക് - ഗുവോ പ്ലാസ്മ

Bറൈഡ്ബെർഗ്

Cജാൻ - ടെല്ലർ മെറ്റൽ

Dബോസ് - ഐൻസ്റ്റീൻ കണ്ടൻസേറ്റ്

Answer:

C. ജാൻ - ടെല്ലർ മെറ്റൽ

Read Explanation:

  • ദ്രവ്യത്തിന്റെ ഒമ്പതാമത്തെ അവസ്ഥയാണ് ജാന്‍ ടെല്ലര്‍ മെറ്റല്‍.

  • 1937ല്‍ ആര്‍തര്‍ ജാന്‍, എഡ്വേര്‍ഡ് ടെല്ലര്‍ എന്നീ ശാസ്ത്രജ്ഞര്‍ പ്രവചിച്ച ദ്രവ്യത്തിന്റെ അവസ്ഥയാണിത്.

  • 2015ല്‍ ജപ്പാനിലെ ടോക്യോ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ ദ്രവ്യരൂപം പരീക്ഷണശാലയില്‍ നിര്‍മിച്ചത്.

  • നാനോ ടെക്നോളജിയിലുണ്ടായ മുന്നേറ്റമാണ് പുതിയ ദ്രവ്യരൂപം പരീക്ഷണശാലയില്‍ സൃഷ്ടിക്കാന്‍ ഇടയാക്കിയത്.

  • 60 കാര്‍ബണ്‍ ആറ്റങ്ങള്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ബക്മിന്‍സ്റ്റര്‍ ഫുള്ളറിന്‍ എന്ന തന്മാത്രയിലുള്ള ആറ്റങ്ങളുടെ സവിശേഷമായ രാസബന്ധനത്തില്‍നിന്നാണ് ഈ ദ്രവ്യരൂപം സൃഷ്ടിക്കപ്പെടുന്നത്.

  • ബക്മിന്‍സ്റ്റര്‍ ഫുള്ളറിന്‍ തന്മാത്രയിലേക്ക് സീഷിയം എന്ന ആല്‍ക്കലിമെറ്റലിന്റെ ആറ്റങ്ങള്‍ നിക്ഷേപിച്ചാണ് ശാസ്ത്രജ്ഞര്‍ പരീക്ഷണം നടത്തിയത്.

  • കാര്‍ബണ്‍ ആറ്റങ്ങള്‍ മാത്രമുള്ള ഫുള്ളറിന്‍ തന്മാത്രകളിലേക്ക് മറ്റുള്ള ആറ്റങ്ങള്‍ കടത്തി നിര്‍മിക്കുന്ന തന്മാത്രകള്‍ ഫുള്ളറൈഡുകള്‍ എന്നാണ് അറിയപ്പെടുന്നത്.

  • ഒരേസമയം വൈദ്യുത ചാലകമായും വൈദ്യുത രോധിയായും അവതരിക്കുന്ന ഈ ദ്രവ്യരൂപത്തിന് അതിചാലകതയിലെത്താന്‍ മറ്റു പദാര്‍ഥങ്ങളെപ്പോലെ കേവലപൂജ്യത്തിനടുത്ത താപനിലയില്‍ എത്തേണ്ട ആവശ്യമില്ല. വൈദ്യുതിവിതരണരംഗത്ത് വിപ്ളവത്തിന് തിരികൊളുത്താന്‍ കഴിയുന്നതാണ് ജാന്‍ ടെല്ലര്‍ മെറ്റലിന്റെ കണ്ടെത്തല്‍.



Related Questions:

താഴെ പറയുന്നവയിൽ ഏതാണ് പുനരുപയോഗ ഊർജ്ജ സ്രോതസ്സ്?
രണ്ട് സമാന്തര തലം കണ്ണാടികൾക്കിടയിൽ നിരീക്ഷിക്കാവുന്ന ചിത്രങ്ങളുടെ എണ്ണം

താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. X-ray യ്ക്ക് റേഡിയോ തരംഗങ്ങളേക്കാൾ ഉയർന്ന ആവൃത്തിയുണ്ട്
  2. ദൃശ്യപ്രകാശത്തിന് അൾട്രാവയലറ്റ് രശ്മികളേക്കാൾ ഉയർന്ന ഊർജ്ജമുണ്ട്
  3. മൈക്രോവേവുകൾക്ക് ഇൻഫ്രാറെഡ് രശ്മികളേക്കാൾ തരംഗദൈർഘ്യം കുറവാണ്
  4. മുഴുവൻ വൈദ്യുതകാന്തിക സ്പെക്ട്രത്തിനും ഒരേ ഊർജ്ജം ഉണ്ട്, എന്നാൽ വ്യത്യസ്ത തരംഗദൈർഘ്യങ്ങളുണ്ട്.
    A loaded cab of an elevator has mass of 2500 kg and moves 250 m up the shaft in 50 sec at constant speed. At what average rate does the force from the cable do work on the cab?
    Find out the correct statement.