പൊയ്കയിൽ യോഹന്നാൻ സ്ഥാപിച്ച പ്രസ്ഥാനത്തിൻറെ പേരെന്ത് ?
Aഎസ് എൻ ഡി പി
Bവലസമുദായ പരിഷ്കാരിണി സഭ
Cസാധുജന പരിപാലനസംഘം
Dപ്രത്യക്ഷ രക്ഷാ ദൈവസഭ
Aഎസ് എൻ ഡി പി
Bവലസമുദായ പരിഷ്കാരിണി സഭ
Cസാധുജന പരിപാലനസംഘം
Dപ്രത്യക്ഷ രക്ഷാ ദൈവസഭ
Related Questions:
1920-ൽ “തിരുവിതാംകൂർ രാഷ്ട്രീയ മഹാസഭ" രൂപീകരിക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ച വ്യക്തിയുടെ പേര് പറയുക
(i) ശ്രീ നാരായണ ഗുരു
(ii) സഹോദരൻ അയ്യപ്പൻ
(iii) വേലുക്കുട്ടി അരയൻ
പഴശ്ശിരാജയെ 'കേരളസിംഹം' എന്ന് വിശേഷിപ്പിച്ചത്?