Challenger App

No.1 PSC Learning App

1M+ Downloads
2026 ൽ പുറത്തിറക്കിയ ആധാറിന്റെ പുതിയ ഭാഗ്യചിഹ്നം?

Aഉദയ്

Bസഹായക്

Cഭാരത്

Dജ്യോതി

Answer:

A. ഉദയ്

Read Explanation:

• UIDAI എന്ന വാക്കുമായി ചേർന്നുവരുന്ന ഉദയ് എന്നാണ് ഭാഗ്യചിഹ്നത്തിന് പേരിട്ടിരിക്കുന്നത്. • പേരിട്ടത് - പൂനെ സ്വദേശിയായ റിയ ജെയിൻ • ഭാഗ്യചിഹ്നം ഡിസൈൻ ചെയ്തത് - അരുൺ ഗോകുൽ (മലയാളി)


Related Questions:

നിയുക്ത നിയമനിർമ്മാണത്തിന്മേലുള്ള പാർലമെന്ററി നിയന്ത്രണം അല്ലെങ്കിൽ നിയമനിർമ്മാണ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. പാർലമെന്റിന് അതിന്റെ നിയമ നിർമാണാധികാരം അവർക്ക് ഇഷ്ടമുള്ള ആർക്കും നൽകാം.
  2. നൽകിയ അധികാരം പൊതുജനങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
    ബീഹാറിൽ പത്താം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്?
    "പൊതുഭരണം എന്നാൽ ഗവൺമെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ്"എന്ന് നിർവചിച്ചതാര് ?

    താഴെ കൊടുത്തിരിക്കുന്നവരിൽ തെറ്റായ പ്രസ്താവന ഏത്?

    1. ഏറ്റവും ഉയർന്ന സാക്ഷരക്കുള്ള ജില്ല - സെർചിപ്പ്
    2. ഏറ്റവും താഴ്ന്ന സാക്ഷര നിരക്കുള്ള ജില്ല - അലീരാജ് പൂർ
    3. ഏറ്റവും ഉയർന്ന സാക്ഷരത നിരക്കുള്ള കേന്ദ്രഭരണ പ്രദേശം - ഡൽഹി
    പൊതുഭരണവുമായി ബന്ധപ്പെട്ട് 'POSDCORB' പദം രൂപപ്പെടുത്തിയത് -