ഇന്ത്യ ലക്ഷദ്വീപിൽ സ്ഥാപിക്കുന്ന പുതിയ നാവികതാവളം ഏത് പേരിൽ അറിയപ്പെടുന്നു ?Aഐ എൻ എസ് ജടായുBഐ എൻ എസ് ബിത്രCഐ എൻ എസ് ഗരുഡDഐ എൻ എസ് മയൂരAnswer: A. ഐ എൻ എസ് ജടായുRead Explanation:• ഐ എൻ എസ് ജടായു നിലവിൽ വരുന്ന ലക്ഷദ്വീപിലെ ദ്വീപ് - മിനിക്കോയി • ഇന്ത്യയ്ക്കും മാലിദ്വീപിനും ഇടയിലായിട്ടാണ് നാവിക താവളം നിലവിൽ വരുന്നത്Open explanation in App