Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ "ഓപ്പറേഷൻ സദ്ഭാവന പദ്ധതിയുടെ" ഭാഗമായി ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ ഒരു ഗ്രാമം ദത്തെടുത്തത് ഇന്ത്യയുടെ ഏത് സേനാ വിഭാഗം ആണ് ?

Aഇന്ത്യൻ വ്യോമസേന

Bഇന്ത്യൻ നാവികസേന

Cഇന്ത്യൻ കരസേന

Dബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്

Answer:

C. ഇന്ത്യൻ കരസേന

Read Explanation:

• ഓപ്പറേഷൻ സദ്ഭാവന പദ്ധതി - കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൻറെയും ലഡാക്കിൻറെ അടിസ്ഥാന വികസനത്തിനായി ഇന്ത്യൻ സൈന്യം നടത്തുന്ന പദ്ധതി


Related Questions:

ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ സൈനികരോടുള്ള ആദരസൂചകമായി ' Lions of the Great War ' എന്ന പ്രതിമ സ്ഥാപിച്ച വിദേശ നഗരം ഏതാണ് ?
ഖൽസ സൈന്യത്തിന് രൂപം നൽകിയ സിക്ക് ഗുരു
ഇന്ത്യൻ ആർമിയുടെ കിഴക്കൻ കമാൻഡ് ആസ്ഥാനത്തിന് നൽകിയ പുതിയ പേര് ?
എഴിമല നേവൽ അക്കാദമി ഏതു ജില്ലയിലാണ് ?
സൗദി അറേബ്യൻ സൈന്യത്തിന്റെ ഭാഗമാകാൻ ഒരുങ്ങുന്ന 155 mm പീരങ്കി ഭാരത് 52 നിർമ്മിക്കുന്ന ഇന്ത്യൻ ആയുധ നിർമ്മാണ കമ്പനി ഏതാണ് ?