Challenger App

No.1 PSC Learning App

1M+ Downloads
വനിതയെ ആദ്യമായി ചന്ദ്രനിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി നാസ വിക്ഷേപിക്കുന്ന പുതിയ പേടകം?

Aവോയേജർ-3

Bഇൻസൈറ്റ്

Cമേവൻ

Dഓറിയോൺ

Answer:

D. ഓറിയോൺ

Read Explanation:

അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ആർടിമെസിന്റെ ഭാഗമാണ് ഒറിയോൺ.


Related Questions:

ദീർഘകാല ബഹിരാകാശയാത്രക്ക് പുറപ്പെടുന്ന അറബ് ലോകത്തെ ആദ്യ വ്യക്തി ആരാണ് ?
യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സൂര്യൻ്റെ കൊറോണയെ കുറിച്ച് പഠിക്കുന്നതിനുള്ള "പ്രോബ 3" ദൗത്യത്തിൻ്റെ വിക്ഷേപണ വാഹനം ഏത് ?
ഏത് സിനിമയുടെ ഷൂട്ടിങ് ഭാഗമായാണ് റഷ്യൻ സംഘം സോയൂസ് MS - 19 എന്ന പേടകത്തിൽ ബഹിരാകാശ യാത്ര ആരംഭിച്ചത് ?
2024 ഏപ്രിലിൽ ബഹിരാകാശ നിലയത്തിലെ ദൗത്യം വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തിയ റഷ്യയുടെ ബഹിരാകാശ വാഹനം ഏത് ?
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വാർത്താവിനിമയ ഉപഗ്രഹം ?