App Logo

No.1 PSC Learning App

1M+ Downloads
' കുവൈറ്റ് ന്യൂസ് ' ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ സൃഷ്ടിച്ച വാർത്ത അവതാരകയുടെ പേരെന്താണ് ?

Aഅമീറ

Bഫറ

Cമനാർ

Dഫെദ

Answer:

D. ഫെദ

Read Explanation:

  • കുവൈറ്റ് ന്യൂസ് ' ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ സൃഷ്ടിച്ച വാർത്ത അവതാരകയുടെ പേര് - ഫെദ
  • മീഥെയ്ൻ ഇന്ധനം ഉപയോഗിച്ച് ബഹിരാകാശ റോക്കറ്റ് വിക്ഷേപിച്ച ലോകത്തിലെ ആദ്യ രാജ്യം - ചൈന
  • ലോകത്ത് ആദ്യമായി ഹ്യൂമനോയിഡ് റോബോട്ടുകളെ കൊണ്ട് വാർത്താ സമ്മേളനം സംഘടിപ്പിച്ച രാജ്യം - സ്വിറ്റ്സർലൻഡ്
  • 2023 ജൂലൈയിൽ അന്തരീക്ഷ പാളിയായ അയണോസ്ഫിയറിൽ താൽക്കാലിക തുള വീഴ്ത്തിയ സ്പേസ് എക്സിന്റെ റോക്കറ്റ് - ഫാൽക്കൺ 9
  • 2023 ജൂലൈയിൽ സൈനിക സേവനത്തിനുള്ള പ്രായം ഉയർത്തിയ രാജ്യം - റഷ്യ

Related Questions:

ചൈനീസ് കമ്പനിയായ "ഡീപ്‌സീക്ക്" പുറത്തിറക്കിയ AI മോഡൽ ഏത് ?
യുറേക്ക, യുറേക്ക എന്നു വിളിച്ചുകൊണ്ട് നഗ്നനായി തെരുവിലൂടെ ഓടിയ ശാസ്ത്രജ്ഞൻ
ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്ത വർഷം?
ഓൺലൈൻ ഇടപാടുകളെ കൂടുതൽ സുരക്ഷിതമാക്കാൻ ഉപയോഗിക്കുന്ന ഒ.ടി.പി സംവിധാനത്തിന്റെ പൂർണ്ണരൂപം എന്ത്?
ഏത് മുൻ അമേരിക്കൻ പ്രസിഡന്റിന്റെ അക്കൗണ്ടിനാണ് ഫേസ്ബുക് രണ്ടുവർഷം വിലക്കേർപ്പെടുത്തിയത് ?