Challenger App

No.1 PSC Learning App

1M+ Downloads
റബ്ബർ ബോർഡ് ആരംഭിച്ച ഓൺലൈൻ ട്രേഡിങ്ങ് പ്ലാറ്റ്‌ഫോം ഏത് പേരിൽ അറിയപ്പെടുന്നു ?

Aഹലോ റബ്ബർ

Bഎംറൂബ്‌

Cഇ റബ്ബർ

Dറുബിക്‌സ്

Answer:

B. എംറൂബ്‌

Read Explanation:

• ലോകത്ത് എവിടെയിരുന്നും റബ്ബർ വാങ്ങാനും വിൽക്കാനും കഴിയുന്ന പ്ലാറ്റ്ഫോം • എംറൂബ്‌ പ്ലാറ്റ്‌ഫോം ആരംഭിച്ചത് - 2022 സെപ്റ്റംബർ 8


Related Questions:

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് സ്ഥാപിതമായ വർഷം ഏത് ?
നാനോ യൂറിയക്ക് ശേഷം ഇന്ത്യയിൽ ഈ വർഷം വിപണിയിൽ എത്തുന്നത് ഏത് വളത്തിന്റെ നാനോ രൂപമാണ് ?

ഒരു നാണ്യവിളയായ റബ്ബറുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. 'ഹെവിയ ബ്രസ്സീലിയൻസിസ്' എന്നാണ് ശാസ്ത്രീയനാമം
  2. റബ്ബർ കൃഷിയ്ക്ക് അനുയോജ്യമായ മണ്ണ് ലാറ്ററൈറ്റ് മണ്ണാണ്
  3. ഇന്ത്യയിൽ വ്യാവസായികാടിസ്ഥാനത്തിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ചത് തമിഴ്നാട്ടിലാണ്
  4. ഇന്ത്യയിലേക്ക് ആദ്യമായി റബ്ബർ വിത്തുകൾ കൊണ്ടുവന്നത് ബ്രിട്ടീഷുകാരനായ സർ ഹെൻറി വില്യംസ് ആണ്
    ഇന്ത്യയിൽ "ദേശീയ കിസാൻ ദിവസ്"ആയി ആചരിക്കുന്നത് ആരുടെ ജന്മദിനം ആണ് ?
    ഇന്ത്യയിൽ ഗ്രാമ്പു കൃഷി ആരംഭിച്ചത് ആരാണ് ?