നികുതി വെട്ടിപ്പും നിയമവിരുദ്ധ വാഹന ഇറക്കുമതിയും ഉൾപ്പെടുന്ന റാക്കറ്റിനെ ലക്ഷ്യം വച്ചുള്ള കസ്റ്റംസ് നടത്തിയ ഓപറേഷന്റെ പേര്?Aഓപ്പറേഷൻ വിജയ്Bഓപ്പറേഷൻ ചാണക്യCനുംഖോർDഓപ്പറേഷൻ ധൻAnswer: C. നുംഖോർ Read Explanation: നുംഖോർ എന്ന പദം ഭൂട്ടാനി ഭാഷയാണ്നുംഖോർ എന്ന പദത്തിനർത്ഥം - വാഹനം Read more in App