App Logo

No.1 PSC Learning App

1M+ Downloads
1347-നും 1351-നും ഇടയിൽ യൂറോപ്പിൽ പടർന്ന മഹാമാരിയെ വിശേഷിപ്പിക്കുന്നത് എന്താണ്?

Aകോളറ

Bസ്പാനിഷ് ഫ്ലൂ

Cബ്ലാക്ക് ഡെത്ത്

Dചെറുപനി

Answer:

C. ബ്ലാക്ക് ഡെത്ത്

Read Explanation:

  • 1347 നും 1351-നും ഇടയിൽ യൂറോപ്പിനെ തകർത്തെറിഞ്ഞ പ്ലേഗ് എന്ന മഹാമാരിയെയാണ് 'ബ്ലാക്ക് ഡെത്ത്' എന്ന് വിശേഷിപ്പിക്കുന്നത്.

  • രോഗം ബാധിച്ചവരുടെ ശരീരത്തിൽ കറുത്ത കുമിളകൾ രൂപപ്പെ ട്ടിരുന്നു.

  • ഇതിനാലാണ് ഈ ദുരന്തം കറുത്ത മരണം എന്നറിയപ്പെട്ടത്


Related Questions:

ഡിവൈൻ കോമഡി'യുടെ പ്രമേയമായി എന്താണ് വരുന്നത് എന്താണ് ?
‘ആഗണി ഇൻ ദി ഗാർഡൻ’ (പൂന്തോട്ടത്തിലെ വേദന) എന്ന ചിത്രം വരച്ചിരിക്കുന്നത് ആരാണ്?
'അന്ത്യ അത്താഴം' (The Last Supper), 'മൊണാലിസ' (Mona Lisa) എന്നീ ചിത്രങ്ങൾ വരച്ചത് ആരാണ്?
പ്രാചീന യൂറോപ്പിലെ ക്ലാസിക്കൽ സംസ്കാരങ്ങളായി പരിഗണിക്കപ്പെടുന്ന രണ്ട് സംസ്കാരങ്ങൾ ഏവ?
മധ്യകാലത്തിന്റെ രണ്ടാം പകുതിയിൽ യൂറോപ്പിൽ വികസിച്ച വാസ്തുവിദ്യാശൈലി ഏതാണ്?