രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഒഴിവാക്കിയുള്ള പ്ലാസ്മയെ വിളിക്കുന്ന പേര്
Aലസികാദ്രവം
Bസീറം
Cഹെപാരിൻ
Dവിട്രിയസ് ഹ്യൂമർ
Aലസികാദ്രവം
Bസീറം
Cഹെപാരിൻ
Dവിട്രിയസ് ഹ്യൂമർ
Related Questions:
ബാക്ടീരിയകളെ വിഴുങ്ങി നശിപ്പിക്കുന്ന (Phagocytosis) ശ്വേതരക്താണുക്കൾ താഴെ പറയുന്നവയിൽ ഏതൊക്കെയാണ്?