Challenger App

No.1 PSC Learning App

1M+ Downloads
കുമാരനാശാൻ ആരംഭിച്ച അച്ചടി ശാലയുടെ പേര് എന്താണ് ?

Aകറന്റ് ബുക്സ്

Bഅമൃത ബസാർ പത്രിക

Cകേരളമിത്രം

Dശാരദാ ബുക്ക് ഡിപ്പോ

Answer:

D. ശാരദാ ബുക്ക് ഡിപ്പോ


Related Questions:

1888 ൽ നടന്ന ചരിത്രപ്രസിദ്ധമായ സംഭവം :
ഈഴവർക്ക് വേണ്ടി കഥകളിയോഗം ആരംഭിച്ച സാമൂഹിക പരിഷ്കർത്താവ് ?
1912 ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ സ്ഥാപന കമ്മിറ്റിയുടെ അധ്യക്ഷൻ ?
ഈഴവരെയും പുലയരെയും ഒരുമിച്ചിരുത്തി "മിശ്രഭോജനം" സംഘടിപ്പിച്ച കേരളത്തിലെ നവോത്ഥാന വിപ്ലവകാരി ആരാണ് ?
ശിവയോഗ വിലാസം എന്ന പേരിൽ മാസിക പുറത്തിറക്കിയതാര്?