Challenger App

No.1 PSC Learning App

1M+ Downloads
വർദ്ധിച്ചു വരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളെയും, ചൂഷണങ്ങളേയും കുറിച്ച്, കുട്ടികളെ പഠിപ്പിക്കുകയും, സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, കേരള പോലീസും, ബച്ച്പ്പൻ ബച്ചാവോ ആന്തോളനുമായി ചേർന്ന്, നടപ്പിലാക്കിയ പദ്ധതിയുടെ പേര് എന്താണ്?

AAMMA MANAS

BKOOTTU

CDISHA

DCHILD LINE

Answer:

B. KOOTTU

Read Explanation:

അമ്മ മനസ്സ്:

        ഗർഭകാലത്തും, അതിനു ശേഷം, സ്ത്രീകൾക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി, സംസ്ഥാന ആരോഗ്യ വകുപ്പ്, ‘അമ്മ മനസ്സ്’ എന്ന പേരിൽ ഒരു നവീന സംരംഭം ആരംഭിച്ചു.

ദിശ:

         വിവിധ വികസന പദ്ധതികളുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനുള്ള, ഒരു പ്രധാന ഉപകരണമാണ് ദിശ. (ദിശ എന്നത് ജില്ലാതല കോർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി എന്നാണ്.)

ചൈൽഡ് ലൈൻ:

         ശ്രദ്ധയും, സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ കണ്ടെത്തിയാൽ, ആർക്കും ചൈൽഡ് ലൈനിന്റെ, സൗജന്യ ഫോൺ നമ്പർ ആയ 1098ൽ വിവരമറിയിക്കാം.


Related Questions:

ഡ്രൈവിംഗ് പരിശിലനത്തിലെ ക്രമക്കേടുകൾ കണ്ടെത്താനായി വിജിലൻസ് നടത്തിയ ഓപ്പറേഷന്റെ പേര്?
വനംവകുപ്പിന്റെ വനശ്രീസെൽ കൈകാര്യം ചെയ്യുന്ന വിഷയം.?
താഴെ പറയുന്നവയിൽ ആർദ്രം പദ്ധതിയുടെ ലക്ഷ്യമല്ലാത്തത് ഏത് ?
ഇ സഞ്ജീവനി പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയത് ഏത് സംസ്ഥാനത്താണ് ?
ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനായി കേരള ഗവൺമെന്റ് രൂപീകരിച്ച നൂതന പദ്ധതി :