Challenger App

No.1 PSC Learning App

1M+ Downloads
സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന യുവജനങ്ങള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി കേരള പൊലീസ് ആരംഭിച്ച പദ്ധതി ?

Aവിമുക്തി (വിമുക്തി മിഷൻ)

Bശരണ്യ (സാമൂഹിക സുരക്ഷാ മിഷൻ)

Cകരുണ (വനിതാ സംരക്ഷണം)

Dപോഡ (പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ് അബ്യൂസ്)

Answer:

D. പോഡ (പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ് അബ്യൂസ്)

Read Explanation:

• സി ഐ ടി യു വിന്റെ 40 വയസിൽ താഴെയുള്ളവരുടെ സംഘടനയായ യങ് ഇന്ത്യൻസ് അവരുടെ സ്ഥാപനങ്ങളിലാണ് പദ്ധതി ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുന്നത്


Related Questions:

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ധാന്യങ്ങൾ ലഭ്യമാക്കുന്ന പദ്ധതി :
സ്പെക്ട്രം പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്‌മ ഏതാണ് ?
PMRY is primarily to assist the :
The micro finance scheme for women SHG :