Challenger App

No.1 PSC Learning App

1M+ Downloads
സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാദൗത്യം എന്ത് പേരിലാണ് അറിയപ്പെടുന്നത്?

Aഓപ്പറേഷൻ ബ്ലൂസ്റ്റാർ

Bഓപ്പറേഷൻ ടൈഗർ

Cഓപ്പറേഷൻ കാവേരി

Dഓപ്പറേഷൻ ഗംഗ

Answer:

C. ഓപ്പറേഷൻ കാവേരി

Read Explanation:

സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഇന്ത്യൻ സായുധസേനയുടെ രക്ഷാദൗത്യം ആണ് ഓപ്പറേഷൻ കാവേരി. 2023 ഏപ്രിൽ 24 നാണ് ദൗത്യം ആരംഭിച്ചത്.


Related Questions:

ഇന്ത്യയുടെ അയൽരാജ്യങ്ങളുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?
സിംല കരാർ' ഏതു രാജ്യങ്ങൾ തമ്മിലുള്ള ഉടമ്പടിയാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയേക്കാൾ വിസ്തൃതിയുള്ള രാജ്യമേത്?
ഇന്ത്യയേയും ശ്രീലങ്കയേയും തമ്മിൽ വേർതിരിക്കുന്ന കടലിടുക്ക് ഏത് ?
പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്?