Challenger App

No.1 PSC Learning App

1M+ Downloads
ഷാങ്ഹായ് സഹകരണ സംഘടനയിൽ ഉൾപ്പെടാത്ത രാജ്യമേത് ?

Aഇന്ത്യ

Bശ്രീലങ്ക

Cപാകിസ്ഥാൻ

Dചൈന

Answer:

B. ശ്രീലങ്ക

Read Explanation:

ഷാങ്ഹായ് സഹകരണ സംഘടനയിൽ 8 അംഗരാജ്യങ്ങളുണ്ട്.

1. ഇന്ത്യ

2. റഷ്യ

3. ചൈന

4. കിർഗിസ്ഥാൻ

5. പാകിസ്ഥാൻ

6. ഉസ്‌ബെസ്കിസ്ഥൻ

7. താജികിസ്ഥാൻ

8. കസാക്കിസ്ഥാൻ


Related Questions:

ഇന്ത്യയേയും പാക്കിസ്ഥാനെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ :
ശ്രീലങ്കയുടെ തലസ്ഥാനം ഏതാണ്‌?
ഉത്തരാഖണ്ഡ് - ടിബെറ്റ് പ്രദേശങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം :
പഞ്ചശീല തത്ത്വങ്ങളില്‍ ഒപ്പുവെച്ച ചൈനീസ് പ്രധാനമന്ത്രി ?
' തീൻ ബിഗ ' ഇടനാഴി ഏതു രാജ്യങ്ങൾക്കിടയിലെ തർക്ക വിഷയമാണ് ?