Challenger App

No.1 PSC Learning App

1M+ Downloads
എം. സി. റോഡിനു സമാന്തരമായി ദേശീയപാത അതോറിറ്റി നിര്‍മ്മിക്കുന്ന പാതയുടെ പേര്‌

Aഗ്രീന്‍ഫീല്‍ഡ്‌

Bവൈറ്റ്‌ ഫീല്‍ഡ്‌

Cകേരള ഹൈവേ

Dഇവയൊന്നുമല്ല

Answer:

A. ഗ്രീന്‍ഫീല്‍ഡ്‌

Read Explanation:

  • 257 കിലോമീറ്റർ നീളത്തിലാണ്  കേരളത്തിൽ തിരുവനന്തപുരം-അങ്കമാലി ഗ്രീൻഫീൽഡ് ആക്സസ് നിയന്ത്രിത ഹൈവേ ആസൂത്രണം ചെയുന്നത്മെ
  • എം. സി. റോഡിനു സമാന്തരമായി സമാന്തരമായുള്ള നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേ നടപ്പാക്കുന്നത് തിരുവനന്തപുരത്തിനും അങ്കമാലിക്കും ഇടയിൽ  പ്രാന്ത പ്രദേശങ്ങളിലെ സ്ഥലങ്ങൾക്ക് മികച്ച ഗതാഗത സൗകര്യം ഉറപ്പാക്കുക എന്നലക്ഷ്യത്തോടുകൂടിയാണ്
  • ഹൈവേയുടെ ആകെ നീളം 257 കിലോമീറ്റർ ആയിരിക്കും 
  • കേരളത്തിലെ ആറ് ജില്ലകളിലെ 13 താലൂക്കുകളിലൂടെയും ഇത് കടന്നുപോകും
  • 45 മീറ്റർ (148 അടി) ആയിരിക്കും റോഡിന്റെ വീതി . 

Related Questions:

RTA ബോർഡ് ചെയർമാൻ :
കേരളത്തില്‍ വാഹന റജിസ്ട്രേഷൻ കൂടുതലുള്ള ജില്ലയും വാഹന റജിസ്ട്രേഷൻ കൂറവുള്ള ജില്ലയും ചേരുന്ന ജോഡി കണ്ടെത്തുക?
കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 744 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?
ആര്യങ്കാവ് ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത ?
കേരളത്തിലുടെ കടന്നു പോകുന്ന ദേശീയപാത 85 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ: