Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?

Aഓപ്പറേഷൻ ആക്ഷൻ

Bഓപ്പറേഷൻ ക്ലീൻ

Cഓപ്പറേഷൻ ആഗ്

Dഓപ്പറേഷൻ ഗൂൺസ്

Answer:

C. ഓപ്പറേഷൻ ആഗ്

Read Explanation:

  • ആക്സിലറേറ്റഡ് ആക്‌ഷൻ എഗെയ്ൻസ്റ്റ് ഗുൺസ് ’എന്നതിൻ്റെ ചുരുക്കപ്പേരാണ് ആഗ്

Related Questions:

ഒരു സ്വകാര്യ വ്യക്തി നാല് സെന്റ് സ്ഥലം അംഗനവാടി നിർമ്മാണത്തിന് നൽകാമെന്ന് പറഞ്ഞു. ഈ സ്ഥലം രജിസ്റ്റർ ചെയ്യേണ്ടത് ആരുടെ പേരിലാണ് ?
കാർഷിക രംഗത്തെ ആധുനികവൽക്കരണവും വനിതാ കർഷകർക്ക് സുസ്ഥിര വരുമാന ലഭ്യതയും ലക്ഷ്യമിട്ട് കുടുംബശ്രീ മിഷൻ ആരംഭിച്ച പദ്ധതി ?
കുട്ടികളുടെ സാമൂഹിക മികവ് ഉയർത്താനും മാനസികപിരിമുറുക്കം ലഘൂകരിക്കാനുമായി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി ?
ചരിത്രത്തിൽ ആദ്യമായി സമുദ്രത്തിനടിയിൽ 5 കിലോമീറ്റർ ആഴത്തിലേക് ഇന്ത്യൻ പൗരന്മാരെ എത്തിച്ച പേടകം
ആരോഗ്യകിരണം പദ്ധതിയുടെ ഗുണഭോക്താക്കളുടെ പ്രായപരിധി എത്രയാണ് ?