Challenger App

No.1 PSC Learning App

1M+ Downloads
കിടപ്പാടമില്ലാതെ അലയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി കോഴിക്കോട് ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി ?

Aഉദയം

Bപത്താമുദയം

Cസ്നേഹക്കൂട്

Dആശ്രയം

Answer:

A. ഉദയം

Read Explanation:

• തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരുടെ പുനരധിവാസത്തിനായി എസ് സാംബശിവറാവു കോഴിക്കോട് ജില്ലാ കലക്ടറായിരിക്കവേ ആരംഭിച്ചതാണ് ഉദയം പദ്ധതി


Related Questions:

കേരള സർക്കാർ ആരംഭിക്കുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ?
കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ ഭൂരഹിത ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ പാർപ്പിട സംവിധാനം ഒരുക്കി നൽകുക എന്നതാണ് ------------------ന്റെ ലക്ഷ്യം
ആർദ്രം മിഷനെ സംബന്ധിച്ച് ഏത് പ്രസ്താവനയാണ് ശരിയല്ലാത്തത് ?
വിധവകളുടെ പുനർവിവാഹത്തിനായി കേരളസർക്കാർ ആരംഭിച്ച പദ്ധതി ?