App Logo

No.1 PSC Learning App

1M+ Downloads
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 100 ദിവസത്തെ തൊഴിൽ ലഭിച്ച പട്ടിക വർഗക്കാർക്ക് ഇതിനു പുറമെ 100 ദിവസത്തെ തൊഴിൽ കൂടി ലഭ്യമാക്കുന്നതിന് കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പേര് ?

Aഗോത്ര സാരഥി

Bഗാദ്ധിക

Cട്രൈബൽ പ്ലസ്

Dപി കെ കാളൻ പദ്ധതി

Answer:

C. ട്രൈബൽ പ്ലസ്

Read Explanation:

  • കേരള സംസ്ഥാന ആദിവാസി വികസന വകുപ്പാണ് ഈ പദ്ധതിയുടെ ചെലവ് വഹിക്കുന്നത്.

Related Questions:

പോസ്റ്റ് ഡിവിഷണൽ ഹിയറിംഗ് എന്ന ആശയം സുപ്രീം കോടതി വികസിപ്പിച്ചെടുത്ത കേസ് ?
മാനേജ്മെന്റിനായുള്ള മെമ്മോണിക് 'POSDCORB' അവതരിപ്പിച്ചത് ?
കേരളത്തിലെ ഗ്രാമീണ ജനസംഖ്യ എത്ര?

ജനസംഖ്യാപരമായ പരിവർത്തനത്തിന്റെ രണ്ടാംഘട്ടത്തിൽ പുരോഗതി കൈവരിക്കാൻ സഹായകരമായ മേഖലകൾ ഏതെല്ലാം 

  1. വരുമാന നിലവാരത്തിലെ വർധന
  2. ആരോഗ്യ പരിപാലനം
  3. വിദ്യാഭ്യാസം
2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യ വർദ്ധനവ്