ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി സംസ്ഥാനസർക്കാർ ആരംഭിച്ച പദ്ധതി
Aഅമൃതം ആരോഗ്യം
Bആയുർദളം
Cആരോഗ്യജാഗ്രത
Dആശ്വാസകിരണം
Answer:
A. അമൃതം ആരോഗ്യം
Read Explanation:
ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധം ലക്ഷ്യമിട്ട് കേരള ആരോഗ്യവകുപ്പും ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യവും (എൻആർഎച്ച്എം) ചേർന്നു 2011ൽ തുടങ്ങിയ പദ്ധതിയാണ് ‘അമൃതം ആരോഗ്യം’
കുടുംബക്ഷേമം ഉപകേന്ദ്രങ്ങളിൽ ജീവിതശൈലീരോഗ പരിശോധന നടത്തുകയും രോഗമുള്ളവരെ വിദഗ്ധ ചികിൽസയ്ക്കായി പിഎച്ച്സിയിലേക്ക് റഫർ ചെയ്യുകയും ചെയ്യും