കേരള സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന സൗജന്യ കാൻസർ ചികിത്സാ-പദ്ധതിയുടെ പേര് ?Aസാന്ത്വനംBവിമുക്തിCഅമൃതംDസുകൃതംAnswer: D. സുകൃതം Read Explanation: അവയവ ദാനത്തിനുള്ള കേരള സർക്കാർ പദ്ധതി - മൃതസഞ്ജീവനിമറ്റ് കേരള സർക്കാർ പദ്ധതികൾ കാരുണ്യ - മാരക രോഗങ്ങളുടെ ചികിത്സയ്ക്കായി നടപ്പാക്കി വരുന്ന പദ്ധതി. സുകൃതം - സൗജന്യ കാൻസർ ചികിത്സാ പദ്ധതി സാന്ത്വനം - പ്രമേഹം, രക്തസമർദ്ദം തുടങ്ങിയ രോഗങ്ങൾ ബാധിച്ചവരെ യഥാസമയം വീടുകളിലെത്തി പരിശോധിക്കാനുള്ള സാഹചര്യം ഒരുക്കുന്ന കുടുംബശ്രീയുടെ പദ്ധതി. വിമുക്തി - ലഹരി വർജ്ജനം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പദ്ധതി. Read more in App