Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രനെക്കുറിച്ചുള്ള ശാസ്ത്രീയ പാനശാഖയുടെ പേരെന്ത്?

Aസെലെനോളജി (Selenology)

Bഎറിമോളജി (Eremology)

Cടോപ്പോഗ്രാഫി (Topography)

Dനെഫോളജി (Nephology)

Answer:

A. സെലെനോളജി (Selenology)


Related Questions:

ദേശീയഗാനങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?
പ്ളേറ്റോയുടെ പ്രധാന കൃതികൾ ?
ആധുനിക വിദ്യാഭ്യാസത്തിൻ്റെ പ്രവാചകൻ ആരാണ് ?
Study of population :
വിദ്യാഭ്യാസ മേഖലയ്ക്ക് മണിചക്കം ആദ്യമായി സംഭാവന ചെയ്തത്?