Challenger App

No.1 PSC Learning App

1M+ Downloads
കിടപ്പുരോഗികളുടെ പരിചരണത്തിനായി കുടുംബശ്രീ രൂപീകരിക്കുന്ന സാമൂഹ്യാധിഷ്ഠിത പരിചരണ സേവകരുടെ സേന?

Aസാന്ത്വനമിത്ര

Bആശ്രിതമിത്ര

Cസഹായമിത്ര

Dപരിചരണസേന

Answer:

A. സാന്ത്വനമിത്ര

Read Explanation:

• കിടപ്പുരോഗികളുടെ പരിചരണത്തിനായി ആവിഷ്കരിച്ച ' കെയർ ഫോർ കെയർ ' പദ്ധതിക്ക് പുറമേയാണ് സാന്ത്വനമിത്ര.


Related Questions:

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നൽകുന്ന ജോബ് കാർഡിന്റെ കാലാവധി എത്ര വർഷമാണ്.
തിരുവിതാംകൂർ ചരിത്രം വിശദമായി രേഖപ്പെടുത്തുന്ന ആദ്യ പദ്ധതിയായ ഡിജിറ്റൽ മ്യൂസിയം വരുന്നത്?
റിസർവ്വ് വനത്തിന്റെ അന്തിമ വിജ്ഞാപനം കേരളവന നിയമം - 1961 , സെക്ഷൻ _____ പ്രകാരം ചെയ്യുന്നു .
വിവര സാങ്കേതിക വിദ്യയുടെ പ്രയോജനം സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് കേരള സർക്കാർ ആരംഭിച്ച ഏകജാലക സംവിധാനം ഏത് ?
POCSO നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ വിചാരണയ്ക്കായി കേരളത്തിൽ സ്ഥാപിക്കപ്പെട്ട പ്രത്യേക കോടതികൾ സ്ഥിതിചെയ്യുന്ന സ്ഥല ങ്ങളിൽ ഉൾപ്പെടാത്തത് എത്?