മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നൽകുന്ന ജോബ് കാർഡിന്റെ കാലാവധി എത്ര വർഷമാണ്.A5B18C10Dഇവയൊന്നുമല്ലAnswer: A. 5 Read Explanation: ജോബ് കാർഡ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അംഗമാകാൻ താൽപര്യമുള്ളവർക്ക് 100 തൊഴിൽ ദിനം ഉറപ്പാക്കുന്ന സംവിധാനം- ജോബ് കാർഡ്. ജോബ് കാർഡ് നൽകുന്നത്- ഗ്രാമപഞ്ചായത്ത് ജോബ് കാർഡിനുള്ള അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്. പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ ഏതൊരു കുടുംബത്തിനും തൊഴിലിനായി പേര് രജിസ്റ്റർ ചെയ്യാം. അപേക്ഷ സമർപ്പിച്ചതിന് ശേഷം തൊഴിൽ കാർഡ് നൽകുന്നതിനുള്ള കാലയളവ് -15 ദിവസം ജോബ് കാർഡ്ന്റെ കാലാവധി -5 വർഷം. Read more in App