App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി :

Aബചേന്ദ്രിപാൽ

Bആനന്ദ് മാർഗ്ഗ്

Cരാകേഷ് ശർമ്മ

Dസൂര്യസെൻ

Answer:

C. രാകേഷ് ശർമ്മ

Read Explanation:

1984 ഏപ്രിൽ 2-ന് റഷ്യൻ നിർമ്മിത സോയൂസ് ടി-11 എന്ന വാഹനത്തിലാണ് അദ്ദേഹം ശൂന്യാകാശത്തിലെത്തിയത്. സല്യൂട്ട് -7 എന്ന ബഹിരാകാശ നിലയത്തിൽ 8 ദിവസം അദ്ദേഹം ചിലവഴിച്ചു. ശൂന്യാകാശത്തിലെത്തുന്ന ലോകത്തിലെ 138-മത്തെ സഞ്ചാരിയായിരുന്നു അദ്ദേഹം.


Related Questions:

ചന്ദ്രനിലേക്കുള്ള ദൂരം അളന്ന ആദ്യ ഭാരതീയ ശാസ്ത്രജ്ഞൻ ?
നാസയുടെ ചീഫ് ടെക്നോളജിസ്റ്റായി നിയമിതനായ ഇന്ത്യൻ വംശജൻ ആരാണ് ?
ചന്ദ്രയാൻ-III യിലൂടെ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) വിക്ഷേപിച്ചവ അല്ലാത്തത് ഏത്?
ഐഎസ്ആർഒയ്ക്ക് വേണ്ടി വാണിജ്യപരമായ കരാറുകളിൽ ഒപ്പുവെക്കുന്ന ഏജൻസി ഏതാണ്?
ഐ എസ് ആർ ഒ യുടെ ആദ്യമനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയുടെ പേര്?