App Logo

No.1 PSC Learning App

1M+ Downloads
കേരള ഒളിമ്പിക്സ് അസോസിയേഷൻ പുറത്തിറക്കിയ കായിക മാസികയുടെ പേരെന്ത്?

ASPORTS BUSINESS

BSPORTS STAR

CK O A MAGAZINE SPORTS

DHIMALAYAN JOURNAL

Answer:

C. K O A MAGAZINE SPORTS

Read Explanation:

. കായിക മേഖലയിലെ രാജ്യാന്തര തലം മുതൽ ജില്ലാതലം വരെയുള്ള വാർത്തകളും കായിക ഇനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് മാഗസിൻ ഇറങ്ങുന്നത്.


Related Questions:

ഇന്ത്യൻ ഹോക്കി ടീമിനെ സ്പോൺസർ ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
സ്പോർട്സ് ലോട്ടറി കൊണ്ടുവന്ന ആദ്യ സംസ്ഥാനം ഏത് ?
2024 ലെ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് വേദിയാകുന്ന കേരളത്തിലെ നഗരം ഏത് ?
2024 ലെ കേരള സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ഭാഗ്യചിഹ്നം ഏത് ?
2024 പാരീസ് ഒളിമ്പിക്സിൽ ജൂഡോ റഫറി പാനലിലെത്താൻ യോഗ്യത നേടിയ മലയാളി ആരാണ് ?