App Logo

No.1 PSC Learning App

1M+ Downloads
ലഹരി മരുന്ന് കണ്ടെത്തുന്നതിനായി കേരള പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന ഏത് പേരിൽ അറിയപ്പെടുന്നു ?

Aഓപ്പറേഷൻ കാവൽ

Bഓപ്പറേഷൻ പി ഹണ്ട്

Cഓപ്പറേഷൻ ആഗ്

Dഓപ്പറേഷൻ ഡീ ഹണ്ട്

Answer:

D. ഓപ്പറേഷൻ ഡീ ഹണ്ട്

Read Explanation:

• കേരള പോലീസിൻറെ ആൻറ്റി നർക്കോട്ടിക് ടാസ്ക് ഫോഴ്സ് ആണ് പരിശോധന നടത്തുന്നത് • ആൻറ്റി നാർക്കോട്ടിക് ടാസ്ക് ഫോഴ്സിന് വിവരം നൽകാനുള്ള നമ്പർ - 9497 927 797


Related Questions:

കേരള പോലീസ് അക്കാദമിയുടെ ആസ്ഥാനം ?
രക്ഷാ പ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ആവശ്യമായ പൊതുവായതോ സ്വകാര്യമായതോ ആയ ഏതെങ്കിലും തെരുവോ വഴിയോ അടയ്ക്കാൻ പോലീസിനെ പ്രാപ്തമാക്കുന്ന കേരള പോലീസ് നിയമത്തിലെ ഏത് വ്യവസ്ഥയാണ് ?
ശാസ്ത്രീയ ക്രിമിനോളജി(Scientific Criminology)യുടെ പിതാവ്?
കേരള പോലിസ് ആക്റ്റ് സെക്ഷൻ 21 (2) കേരള പോലീസിന് പ്രത്യേക യൂണിറ്റുകൾ രൂപീകരിക്കാവുന്ന ചില സന്ദർങ്ങളിൽ തെറ്റായത് തിരഞ്ഞെടുക്കുക.
താഴെപ്പറയുന്നതിൽ പോലീസ് സ്റ്റേഷനിൽ പൊതുജനങ്ങളുടെ അവകാശത്തിൽപ്പെടാത്തത് ഏത് ?