Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കണ്ണകിയുടെയും കൊവലന്‍റെയും ജീവിതകഥ പറയുന്ന തമിഴ് കാവ്യത്തിന്‍റെ പേരെന്ത്?

Aആശ്ചര്യചൂഡാമണി

Bതിരുക്കുറള്‍

Cമണിമേഖല

Dചിലപ്പതികാരം

Answer:

D. ചിലപ്പതികാരം

Read Explanation:

ചേരരാജംവംശത്തിൽ പിറന്ന ഇളങ്കോവടികൾ രചിത്ത സംഘകാലത്തേതെന്ന് കരുതപ്പെടുന്ന ഒരു മഹാകാവ്യം ആണ് ചിലപ്പതികാരം. തമിഴിലെ പഞ്ചമഹാകാവ്യങ്ങളിലൊന്നാണിത്. ഇളങ്കോ അടികൾ രചിച്ചതാണ് ഇതെന്ന് കരുതപ്പെടുന്നു. മൂന്നു അധ്യായങ്ങളിലായി 5700 വരികളാണ് ഇതിനുള്ളത്. തമിഴിലെ അഞ്ച് മഹാകാവ്യങ്ങളിൽ ഒന്നായ ഇത് ജൈനമത സിദ്ധാന്തങ്ങളെ വിശദീകരിക്കുന്നു. മണിമേഖല എന്ന മഹാകാവ്യം ചിലപ്പതികാരത്തിന്റെ തുടർച്ചയാണ്‌ അതിനാൽ ഇവ രണ്ടും ഇരട്ടകാവ്യങ്ങളായി കണക്കാക്കപ്പെടുന്നു.

കാവ്യത്തിന്റെ പേര്: ചിലപ്പതികാരം (Silappatikaram).

2. രചയിതാവ്: ഇളങ്കോ അടികൾ (Ilango Adigal).

3. പ്രധാന കഥാപാത്രങ്ങൾ: കണ്ണകിയും ഭർത്താവായ കോവലനും.

4. കാവ്യത്തിന്റെ അർത്ഥം: ചിലപ്പതികാരം എന്ന പേരിന്റെ അർത്ഥം ഏകദേശം ചിലമ്പിന്റെ കഥ (The Tale of an Anklet) എന്നാണ്.

5. കഥാസാരം: കോവലനെ മധുരയിലെ പാണ്ഡ്യരാജാവ് തെറ്റായി കുറ്റക്കാരനായി വിധിച്ച് വധിക്കുന്നു. തുടർന്ന് കണ്ണകി തന്റെ ഭർത്താവിന്റെ നിരപരാധിത്വം തെളിയിക്കുകയും നീതിക്കുവേണ്ടി പോരാടുകയും ചെയ്യുന്നു.

6. സാഹിത്യപ്രാധാന്യം: ചിലപ്പതികാരം തമിഴിലെ പഞ്ചമഹാകാവ്യങ്ങളിൽ ഒന്നാണ്.


Related Questions:

"ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻക്ഷണമെഴുന്നേൽപ്പിൻ അനീതിയോടതിർപ്പിൻ"- ആരുടെ വാക്കുകളാണിവ?
Who wrote 'World of Strangers'?
Mahatma : Life of Mohandas Karamchand Gandhi, the biography of Gandhiji is written by
അഗ്നി ചിറകുകൾ എന്ന കൃതിയുടെ രചയിതാവ് ?
Choose the correct chronological order for the following matters. i. Monroe Doctrine ii. Concert of Europe iii. Zollverein iiv. Young Italy