Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ സർവീസ് ആരംഭിച്ച വന്ദേ മെട്രോ ട്രെയിൻ ഏത് പേരിലാണ് അറിയപ്പെടുന്നത് ?

Aറാപിഡ് എക്സ്പ്രസ്സ്

Bനമോ ഭാരത് റാപിഡ് റെയിൽ

Cഭാരത് മെയിൽ

Dചേതക് റാപിഡ് റെയിൽ

Answer:

B. നമോ ഭാരത് റാപിഡ് റെയിൽ

Read Explanation:

• ആദ്യ വന്ദേ മെട്രോ സർവീസ് നടത്തിയ റൂട്ട് :- അഹമ്മദാബാദ് - ഭൂജ് • സർവീസ് ഉദ്ഘാടനം ചെയ്തത് - നരേന്ദ്ര മോദി


Related Questions:

റെയിൽ പാളങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യം തിരിച്ചറിയാൻ വേണ്ടി റെയിൽവേ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഏത് ?
ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷൻ്റെ പുതിയ പേര്
ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മിനിയേച്ചർ ട്രെയിൻ എവിടെയാണ് ആരംഭിച്ചത് ?
ഇന്ത്യയിൽ ബ്രിട്ടീഷുകാർ റെയിൽവെ നടപ്പിലാക്കിയത് എന്നാണ് ?
ശ്രീരാമന്റെ ജീവിതവുമായി ബന്ധമുണ്ട് എന്ന് കരുതുന്ന 15 വ്യത്യസ്ത സ്ഥലങ്ങൾ സന്ദർശിക്കുന്ന റെയിൽവേയുടെ ട്രെയിൻ സർവീസ് ഏതാണ് ?