Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കർണ്ണാടകയും തമിഴ്‌നാടുമായി ചേരുന്ന വയനാടിൻ്റെ അതിർത്തിയിൽ രണ്ട് ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വന്യജീവി സങ്കേതത്തിന്റെ പേര്?

Aആറളം വന്യജീവി സങ്കേതം

Bചിന്നാർ വന്യജീവി സങ്കേതം

Cമുത്തങ്ങ വന്യജീവി സങ്കേതം

Dപേപ്പാറ വന്യജീവി സങ്കേതം

Answer:

C. മുത്തങ്ങ വന്യജീവി സങ്കേതം

Read Explanation:

മുത്തങ്ങ വന്യജീവി സങ്കേതം

  • നിലവിൽ വന്ന വർഷം - 1973 
  • കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വന്യജീവി സങ്കേതം 
  • വയനാട് വന്യജീവി സങ്കേതം എന്നും അറിയപ്പെടുന്നു 
  • സംരക്ഷിക്കപ്പെടുന്ന മൃഗം - ആന 
  • നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമായുള്ള വന്യജീവി സങ്കേതം 
  • കർണ്ണാടകയും തമിഴ്‌നാടുമായി ചേരുന്ന വയനാടിൻ്റെ അതിർത്തിയിൽ രണ്ട് ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വന്യജീവി സങ്കേതം 
  • ഇത് Project Elephant ന് കീഴിൽ വന്ന വർഷം - 1992 

Related Questions:

താഴെപ്പറയുന്നവയിൽ കടുവാ സങ്കേതം ഇല്ലാത്ത സ്ഥലം ഏത് ?
പേപ്പാറ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?
കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം :
പെരിയാർ കടുവ സങ്കേതം വ്യാപിച്ചു കിടക്കുന്നത് ഏതൊക്കെ ജില്ലകളിലായിട്ടാണ് ?
കേരളത്തിലെ ആദ്യ വന്യജീവിസങ്കേതം ഏതാണെന്ന്‌ കണ്ടെത്തുക?