Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നക്ഷത്ര ആമകൾക്ക് പേരു കേട്ട കേരളത്തിലെ വനപ്രദേശം ?

Aമംഗളവനം

Bചിമ്മിനി

Cചിന്നാർ

Dഇരവികുളം

Answer:

C. ചിന്നാർ


Related Questions:

പറമ്പിക്കുളം വന്യമൃഗ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് ?
കേരളത്തിൽ ഒരു വൃക്ഷത്തിന് പേരിൽ അറിയപ്പെടുന്ന വന്യ ജീവി സംരക്ഷണ കേന്ദ്രം?
2011 മാർച്ച് 1-ാം തീയതി വന്യജീവിസങ്കേതമായി പ്രഖ്യാപിച്ച കേരളത്തിലെ ഒരു വന്യജീവി സങ്കേതം ഏത് ?

ചേരുംപടി ചേർക്കുക : വന്യജീവി സങ്കേതങ്ങൾ - ജില്ലകൾ

കേരളത്തിലെ അച്ചൻകോവിൽ ഏത് ജൈവമണ്ഡല സംരക്ഷിത മേഖലയിൽ (Biosphere Reserve) ഉൾപ്പെടുന്നു?