സ്വനിമങ്ങൾ തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന പേര് എന്ത്?AകാരകംBതദ്ധിതംCതാനംDവ്യത്യയംAnswer: D. വ്യത്യയം Read Explanation: സ്വനിമങ്ങൾ എന്നുപറയുന്നത് ഒരു ഭാഷയിലെ ശബ്ദങ്ങളെ കുറിച്ചുള്ള പഠനത്തിലെ അടിസ്ഥാനപരമായ ഒരു ഘടകമാണ്. ഒരു ഭാഷയിലെ ഏറ്റവും ചെറിയ, അർത്ഥത്തെ വേർതിരിക്കാൻ കഴിവുള്ള ശബ്ദ യൂണിറ്റുകളാണ് സ്വനിമങ്ങൾ സ്വനിമങ്ങൾ തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന പേര് - വ്യത്യയം Read more in App