App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കയുടെ ദേശീയ പക്ഷി ?

Aഡോഡോ

Bബുൾബുൾ

Cഗോർഡൻ ഈഗിൾ

Dബാൾഡ് ഈഗിൾ

Answer:

D. ബാൾഡ് ഈഗിൾ

Read Explanation:

• വെളുത്ത തലയും മഞ്ഞ കൊക്കുകളുമുള്ള ഇരപിടിയൻ കഴുകൻ • വടക്കേ അമേരിക്കയിൽ കൂടുതലായി കണ്ടുവരുന്നു • 1782 മുതൽ യു എസിൻ്റെ സീലുകളിലും ഔദ്യോഗിക രേഖകളിലും ബാൾഡ് ഈഗിളിൻ്റെ ചിത്രം ഉപയോഗിക്കുന്നുണ്ട്


Related Questions:

ചരിത്രത്തിലാദ്യമായി യുഎഇ സന്ദർശിച്ച ഇസ്രായേൽ പ്രസിഡന്റ് ആരാണ് ?
'Tsunami', is a word in which language?
Which country is called “Sugar Bowl of world”?
മാജിനോട്ട് ലൈൻ ഏതൊക്കെ രാജ്യങ്ങളുടെ അതിർത്തി രേഖയാണ് ?
തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനിലെ പതിനൊന്നാമത്തെ അംഗരാജ്യം ?