Challenger App

No.1 PSC Learning App

1M+ Downloads
ബംഗ്ലാദേശിന്റെ ദേശീയ കളി ഏത് ?

Aഹോക്കി

Bകബഡി

Cക്രിക്കറ്റ്

Dഅമ്പെയ്ത്ത്

Answer:

B. കബഡി

Read Explanation:

ദേശീയ കായിക വിനോദങ്ങൾ

  • അമേരിക്ക :ബേസ് ബോള്‍

  • ചൈന: ഡബിൾ ടെന്നീസ് 

  • ശ്രീലങ്ക : വോളിബോൾ

  • റഷ്യ: ചെസ്സ് 

  • ബ്രസീൽ : ഫുട്ബോൾ

  • ഇറാൻ : ഗുസ്തി


Related Questions:

World chess champion of 2013:
2013-ൽ മക്കാവു ഓപ്പൺ സ്ക്വാഷ് കിരീടം സ്വന്തമാക്കിയ ഇന്ത്യക്കാരി :
ഒളിമ്പിക്സ് പതാകയുടെ നിറം ?
2023-ലെ വനിതാ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം :
ഓസ്‌ട്രേലിയൻ ഓപ്പൺ 2022 വനിതാ സിംഗിൾസ് ഫൈനലിലെ വിജയി ആരാണ് ?